പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി. 2025 ഒക്ടോബർ 29 ബുധനാഴ്ച പുലർച്ചെ ആണ് …

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു Read More

ബി ജെ പി നേതാവും സംഘവും യുവ കര്‍ഷകനെ അടിച്ചു കൊന്നു

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ യുവ കര്‍ഷകനെ ബി ജെ പി നേതാവും സംഘവും അടിച്ചും വാഹനം കയറ്റിയും കൊന്നു. ബി ജെ പി ബൂത്ത് പ്രസിഡന്റും ഗുണയിലെ കിസാന്‍ മോര്‍ച്ചാ മുന്‍ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും …

ബി ജെ പി നേതാവും സംഘവും യുവ കര്‍ഷകനെ അടിച്ചു കൊന്നു Read More

ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ. കുമ്പ​ള​ഗൗ​ഡ സ്വ​ദേ​ശി ദ​ർ​ശ​ൻ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ ദ​ർ​ശ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ദ‍​ർ​ശ​ന്‍റെ ഭാ​ര്യ ശി​ൽ​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദ​ർ​ശ​നും …

ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ Read More

വയലില്‍ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നു

സുല്‍ത്താൻ ബത്തേരി: സുല്‍ത്താൻ ബത്തേരി ചെതലയം കൗണ്ടൻമൂല പുത്തനൂർ പത്മനാഭന്റെ പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നു. നാല് വയസ് പ്രായം വരുന്ന പശുവിനെയാണ് കടുവ പിടിക്കുടി കൊന്നത്. വീടിന് സമീപത്തെ വയലില്‍ മേയാൻ വിട്ടപ്പോഴാണ് കടുവ എത്തി പശുവിനെ പിടികൂടിയത്. ഒക്ടോബർ …

വയലില്‍ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നു Read More

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

കണ്ണൂര്‍/മലപ്പുറം | കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. അസം സ്വദേശികളായ ജോസ് (35),രാജേഷ്ഴി (25)എന്നിവരാണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചക്കുശേഷം 1.30 നും 1.45 നും ഇടയിൽലാണ് സംഭവം ഉച്ചഭക്ഷണത്തിനുശേഷം അവർ ജോലി …

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ തർക്കം. : ഝാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ടു

കോഴിക്കോട് | ബാലുശേരി എകരൂലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചിലേറ്റ …

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ തർക്കം. : ഝാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ടു Read More

അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 200ലധികം താലിബാന്‍ സൈനികരെ വധിച്ചതായി പാകിസ്താന്‍

ഇസ്ലാമാബാദ് | അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന്‍ സൈനികരേയും ഭീകരരേയും വധിച്ചതായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്താന്‍ വ്യക്തമാക്കി. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് …

അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 200ലധികം താലിബാന്‍ സൈനികരെ വധിച്ചതായി പാകിസ്താന്‍ Read More

ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത് | ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ …

ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു Read More

നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊന്നു

ഗുണ്ടൂർ: വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം പിന്നിട്ട യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കെ ഗണേഷ്, സഹോദരനായ ദുർഗ റാവുവിന്റെ എതിർപ്പുകളെ അവഗണിച്ച് കീർത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. റാവുവും രണ്ട് കൂട്ടാളികളും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു ഗണേഷ് …

നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊന്നു Read More

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം :വയോധികൻ കൊല്ലപ്പെട്ടു

ഇടുക്കി|സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ 11.45ഓടെയാണ് ഏലത്തോട്ടത്തില്‍ വെച്ച് ജോസഫിനുനേരെ കാട്ടാന ആക്രമണമുണ്ടായത്. …

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം :വയോധികൻ കൊല്ലപ്പെട്ടു Read More