പാമ്പന്‍പാറയില്‍ കടുവയിറങ്ങി , നാട്ടുകാര്‍ ഭീതിയില്‍
മറയൂര്‍: മറയൂര്‍ പാമ്പന്‍പാറയില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ച (25/10/2020) രാത്രിയാണ് പാമ്പന്‍പാറ സ്വദേശിയുടെ ഒന്നരവയസുളള പശുവിനെ കടുവ കടിച്ചുകൊന്ന്ത്. ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടുമാസത്തിനുളളില്‍ നിരവധി തവണ നാട്ടുകാര്‍ കടുവയെ കണ്ടിരുന്നതായി പറയുന്നു. . പശുവിനെ കൊന്നതോടെ നാട്ടുകാര്‍ …
പാമ്പന്‍പാറയില്‍ കടുവയിറങ്ങി , നാട്ടുകാര്‍ ഭീതിയില്‍ Read More