പൂച്ചകുഞ്ഞുങ്ങെള കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയിലുപേക്ഷിച്ചു

കൊല്ലം: മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. കൊല്ലം ഇരവിപുരത്താണ് രാവിലെ 10 മണിയോടെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ പൂച്ചകുഞ്ഞുങ്ങളെ കാണുന്നത്. ചാക്കില്‍ കെട്ടിയാണ് വഴിയില്‍ തളളിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൂച്ചകുട്ടികളെ ആരുടെ വീട്ടില്‍ വളര്‍ത്തിയതാണെന്ന …

പൂച്ചകുഞ്ഞുങ്ങെള കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയിലുപേക്ഷിച്ചു Read More