അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കൊട്ടാരക്കര(കൊല്ലം): വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുലമണ്‍ കോട്ടപ്പുറം മഹാത്മാനഗര്‍ മുകളുവിള പ്രിന്‍സ് ബാംവില്‍ പ്രൈം എബി അലക്‌സാ(36)ണ് അറസ്റ്റിലായത്. അയല്‍ക്കാരനും അഭിഭാഷകനുമായ മുതിരവിള പുത്തന്‍വീട്ടില്‍ മുകേഷിനെയാണ് ഇയാള്‍ വെടിവച്ചത്. വീട്ടില്‍ കയറി മുകേഷിന്റെ …
അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ Read More