അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു
റിപ്പോര്‍ട്ട്

അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 13, 2020
പൊഗ്രിഫിന്‍ (ജോര്‍ജിയ): അഞ്ചുവയസ്സുകാരന്‍ സഹോദരനെ വെടിവച്ചുകൊന്നു. കുറ്റിക്കാട്ടില്‍നിന്നു കിട്ടിയ തോക്കെടുത്ത് അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ തമാശയ്ക്ക് വെടിവച്ചു. വെടിയേറ്റുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം. മെയ് ഒമ്പത് ശനിയാഴ്ച ജോര്‍ജിയയിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടെയാണ് നിലത്തുകിടന്ന...
Read full story