കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച

കിളിമാനൂർ: കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്റെ വീടിന്റെ വാതിൽ പൊളിച്ച് പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പാരമ്പര്യമായി കിട്ടിയ പാത്രങ്ങളും ഭരണികളും കവർന്നു. അയ്യപ്പൻകാവ്, പദ്മവിലാസ് പാലസിൽ റിട്ട. അധ്യാപികയായ പദ്മകുമാരിയുടെ വീട്ടിലാണ് കവർച്ച നർടന്നത്. 70കിലോയോളം തൂക്കം വരുന്ന വാർപ്പുകൾ, 45 കിലോ തൂക്കം …

കിളിമാനൂർ കൊട്ടാരത്തിൽ വൻ കവർച്ച Read More