പാലക്കാട്: പുനരുപയോഗ ഊര്‍ജ്ജസ്രോതസ് പദ്ധതി : ഓണ്‍ലൈന്‍ പരിശീലനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് അഞ്ചിന് ഉദ്ഘാടനം ചെയ്യും

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തിയുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിന് ജില്ലാതല ഫെസിലിറ്റെറ്റര്‍മാര്‍ക്കും മാസ്റ്റര്‍  ട്രെയിനിമാര്‍ക്കുള്ള ദ്വിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം വി ഗോവിന്ദന്‍ …

പാലക്കാട്: പുനരുപയോഗ ഊര്‍ജ്ജസ്രോതസ് പദ്ധതി : ഓണ്‍ലൈന്‍ പരിശീലനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് അഞ്ചിന് ഉദ്ഘാടനം ചെയ്യും Read More

കൊല്ലം: ഇ.ആര്‍.ടി അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ജൂണ്‍ 28ന്

കൊല്ലം: ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള ഇ.ആര്‍.ടി(എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഏകദിന പരിശീലനം ജൂണ്‍ 28ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ നടത്തും. ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് പരിശീലനം നടത്തുന്നത്. …

കൊല്ലം: ഇ.ആര്‍.ടി അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ജൂണ്‍ 28ന് Read More

തിരുവനന്തപുരം: ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് പരിശീലനം നൽകി

തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 120 ഉദ്യോഗസ്ഥർ ഓൺലൈൻ പരിശീലനത്തിൻ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. …

തിരുവനന്തപുരം: ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് പരിശീലനം നൽകി Read More

പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കാസര്‍കോഡ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ ( സിവില്‍-3, ഐ ടി) ഒഴിവുണ്ട്. ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers.  ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/86791

പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ് Read More