നിർത്തിയിട്ടിരുന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. കിലയുടെ ക്യാമ്പസിലാണ് അപകടം. എൻആർഎൽഎം ഓഫീസിലെ ജീവനക്കാരിയായ അഗളി താഴെ ഊരിലെ വിദ്യയാണ് മരിച്ചത്. വിദ്യയുടെ സഹപ്രവർത്തകയെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിർത്തിയിട്ടിരുന്ന ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് …
നിർത്തിയിട്ടിരുന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു Read More