മലപ്പുറം: കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക്

നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍  ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ  -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പ് …

മലപ്പുറം: കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക് Read More

ആലപ്പുഴ: കായംകുളം മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു: ഏപ്രിലില്‍ നാടിന് സമര്‍പ്പിക്കും

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന് കീഴില്‍ കായംകുളത്ത് നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ 2022 ഏപ്രിലില്‍ തുറക്കും. കിഫ്ബിയില്‍ നിന്നും 15.03 കോടി രൂപ വകയിരുത്തി 40,000 ചതുരശ്ര അടിയില്‍ തീയേറ്ററുകളും വാണിജ്യ ഇടങ്ങളും ഉള്‍പ്പെടെയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് …

ആലപ്പുഴ: കായംകുളം മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു: ഏപ്രിലില്‍ നാടിന് സമര്‍പ്പിക്കും Read More

കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികളിൽ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി വേണ്ടി വരും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: ഏറ്റെടുത്ത പൊതുമരാമത്ത് പ്രവൃത്തികളില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  ജില്ലയില്‍ റോഡ്, കിഫ്ബി, പാലം, ദേശീയപാത വിഭാഗങ്ങളില്‍ പെടുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത എംഎല്‍മാരുടെയും …

കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികളിൽ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി വേണ്ടി വരും: മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ 28/03/21 ഞായറാഴ്ച പറഞ്ഞു. കിഫ്ബി അല്ലാതെ പണം …

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ Read More

കയ്യൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മന്ത്രി ടി പി രാമകൃഷ്ണൻ ശിലാസ്ഥാപനം നടത്തി

കാസർകോട്: കയ്യൂർ ഇകെ നായനാർ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിച്ചു. ഐടിഐ വിദ്യാർഥിനികൾക്കും വനിതാ ജീവനക്കാർക്കുമായി നിർമ്മിച്ച വനിതാ വിശ്രമ കേന്ദ്രത്തിന്റെ …

കയ്യൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മന്ത്രി ടി പി രാമകൃഷ്ണൻ ശിലാസ്ഥാപനം നടത്തി Read More