ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ
മലയോര ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപെട്ട സംശയങ്ങൾ ദൂരീകരിക്കാൻ റവന്യൂ മന്ത്രി കെ രാജൻ പ്രദേശവാസികളുമായി ചർച്ച നടത്തി. ഭൂവുടമകളുടെ ആശങ്കകൾക്ക് മന്ത്രിയും ജില്ലാ കലക്ടറും മറുപടി നൽകി. വീട് നഷ്ടപെടുന്നവർക്ക് ലൈഫ് മിഷൻ വഴി വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി …
ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ Read More