തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED)10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശ്ശേരിയിലുള്ള  KIEDന്റെ ക്യാമ്പസില്‍ വെച്ച് നടത്തുന്നു. നവംബര്‍ 8 മുതല്‍ 18 വരെ...
Read full story