ജില്ല ബാലസഭ ഫുട്ബോളിൽ കുഴുപ്പിള്ളി ജേതാക്കൾ

ജില്ല കുടുംബശ്രീ മിഷൻ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ  കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് സി ഡി എസിലെ ബാലസഭ ടീം ജേതാക്കളായി. ഫൈനലിൽ അങ്കമാലി ബാലസഭ ടീമിനെ കുഴുപ്പിള്ളി ടൈബ്രേക്കറിൽ തോൽപ്പിച്ചു. മുഴുവൻ സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില …

ജില്ല ബാലസഭ ഫുട്ബോളിൽ കുഴുപ്പിള്ളി ജേതാക്കൾ Read More