പി ഡി പി ചെയര്‍മാന്‍ അബ്ദുൾനാസിർ മഅ്ദനി വീണ്ടും ആശുപത്രിയില്‍
കൊച്ചി | പി ഡി പി ചെയര്‍മാന്‍ അബ്ദുൾനാസിർ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന മഅ്ദനിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. രക്തസമ്മര്‍ദക്കുറവ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി …
പി ഡി പി ചെയര്‍മാന്‍ അബ്ദുൾനാസിർ മഅ്ദനി വീണ്ടും ആശുപത്രിയില്‍ Read More