ഛത്തീസ്ഗഡില്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി. കോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് ഇതുസംബന്ധിച്ച് സേനക്ക് വിവരം ലഭിച്ചത്.തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. സാധാരണ …
ഛത്തീസ്ഗഡില്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി Read More