ഡോ. വർഗീസ് കുര്യൻ പുരസ്‌കാരം 11ന് ഏറ്റുവാങ്ങും സംസ്ഥാന പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം
കാസർകോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നൽകുന്ന പുരസ്‌കാരം ഫെബ്രുവരി 11ന് കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് ഏറ്റുവാങ്ങും. സംസ്ഥാനത്തെ 314 പരമ്പരാഗത …
ഡോ. വർഗീസ് കുര്യൻ പുരസ്‌കാരം 11ന് ഏറ്റുവാങ്ങും സംസ്ഥാന പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം Read More