45കാരനെ 19കാരന്‍ വെട്ടിക്കൊന്നു

കൊല്ലം | മണ്‍ട്രോതുരുത്തില്‍ 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു. കിടപ്പുറം സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. മണ്‍ട്രോതുരുത്ത് സ്വദേശി അമ്പാടിയാണ് വെട്ടികൊലപ്പെടുത്തിയത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു. മദ്യപാനത്തിന് ശേഷമുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് ആക്രമണം ഫെബ്രുവരി 28 ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം. …

45കാരനെ 19കാരന്‍ വെട്ടിക്കൊന്നു Read More