ഭൂമി നികത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം

എറണാകുളം: തുറവൂർ പഞ്ചായത്തിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൃഷി ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിച്ചു. ഭൂമി നികത്തുന്നതിനെതിരെ പഞ്ചായത്തംഗവും പ്രദേശവാസികളും സാന്ത്വന സ്പർശം അദാലത്തിൽ നൽകിയ പരാതിയിലാണ് നടപടി. ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനും പോലീസിനോട് നികത്തുന്നവർക്കെതിരെ …

ഭൂമി നികത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം Read More