കിഡംബി ശ്രീകാന്തിന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വക പാരിതോഷികം ഭൂമി

അമരാവതി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കിഡംബി ശ്രീകാന്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വക പാരിതോഷികം.ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണു ശ്രീകാന്ത്. ഏഴ് ലക്ഷം രൂപയും തിരുപ്പതിയില്‍ ബാഡ്മിന്റണ്‍ …

കിഡംബി ശ്രീകാന്തിന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വക പാരിതോഷികം ഭൂമി Read More