ഭാര്യ മുട്ടക്കറി വയ്ക്കാഞ്ഞതില്‍ കലിപൂണ്ട് മദ്യലഹരിയില്‍ ഭര്‍ത്താവ് മൂന്നുവയസ്സുകാരനായ മകനെ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: ഇഷ്ടഭക്ഷണം കിട്ടാത്ത കലിപ്പില്‍ മൂന്നുവയസുകാരനെ പിതാവ് തല്ലിക്കൊന്നു. ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാഞ്ഞതിനാണ് കലിപൂണ്ട മദ്യപനായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചുകൊന്നത്. ഖുര്‍ജയിലെ സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി …

ഭാര്യ മുട്ടക്കറി വയ്ക്കാഞ്ഞതില്‍ കലിപൂണ്ട് മദ്യലഹരിയില്‍ ഭര്‍ത്താവ് മൂന്നുവയസ്സുകാരനായ മകനെ അടിച്ചുകൊന്നു Read More