ജയിലിലായ ഭര്‍ത്താവിന്‍റെ മോചനം വാഗ്ദാനം ചെയ്ത് രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു.

കൊച്ചി: ഖത്തറില്‍ ജയിലിലായ ഭര്‍ത്താവിന്‍റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു. മുവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിപ്പളളി  സ്വദേശി ബിജിലി മുഹമ്മദ് എന്നവരാണ്  അനീഷയില്‍ നിന്നും തുക കൈപ്പറ്റിയത്. പിന്നീട് തട്ടിപ്പ് മനസിലാക്കിയ …

ജയിലിലായ ഭര്‍ത്താവിന്‍റെ മോചനം വാഗ്ദാനം ചെയ്ത് രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു. Read More