
റിപ്പോര്‍ട്ട്
ഖാര്‍ക്കീവില്‍ ഇന്ത്യക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
March 6, 2022
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കീവില്‍ ഇന്ത്യക്കാരാരും ഇനി അവശേഷിക്കുന്നില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പിസോകിന്‍, ഖാര്‍ക്കീവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍...
Read full story

