
റിപ്പോര്‍ട്ട്
ഖാലിദിനെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ തുടങ്ങി
By ന്യൂസ് ഡെസ്ക്
•
November 10, 2020
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 3.80 കോടി രൂപ കോഴപ്പണം കൈപ്പറ്റിയ യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്‍ന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് ഷൗക്രിയെ ഇന്റര്‍പോള്‍ മുഖേന പിടികൂടുന്നതിനുളള നടപടികളുമായി സിബിഐ.ഇദ്ദേഹത്തെ പിടികൂടുന്നതോടെ തിരശീലക്ക്...
Read full story



