ഖാദിയിൽ ഇനി കാക്കിയും: ഒപ്പം ചേർന്ന് ഓട്ടോ തൊഴിലാളികൾ

യൂണിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ കണ്ണൂർ: പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഖാദി കാക്കി അണിയും. ‘പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി …

ഖാദിയിൽ ഇനി കാക്കിയും: ഒപ്പം ചേർന്ന് ഓട്ടോ തൊഴിലാളികൾ Read More