തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. വിശ്വജിത്ത് കുമാര്‍ ആണ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ മാർച്ച് 21 വെള്ളിയാഴ്ചയാണ് സംഭവം. മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. …

തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു Read More