ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ പാക് സൈന്യം വധിച്ചു
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ തീവ്രവാദവിരുദ്ധ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ സൈന്യം വധിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയിലുള്ള കേന്ദ്രത്തിലെ ജീവനക്കാരെയാണ് തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കിയത്. കേന്ദ്രത്തിലുണ്ടായിരുന്ന 33 താലിബാന്‍കാരെയും വധിച്ചിട്ടുണ്ട്. പ്രത്യേക സേനയാണ് …
ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ പാക് സൈന്യം വധിച്ചു Read More