കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട വീട്ടമ്മ മരിച്ചു

തൃക്കരിപ്പൂര്‍: വീട്ടുപറമ്പില്‍ നിന്നും കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വീട്ടമ്മ മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്‌കൂളിന്‌സമീപം പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ ഭാര്യ കടവത്ത് പുരയില്‍ ഖദീജ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച (10.11.2020) രാവിലെ 9 മണിയോടെയാണ് സംഭവം. വീടിന് …

കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട വീട്ടമ്മ മരിച്ചു Read More