
റിപ്പോര്‍ട്ട്
ഖാദിബോര്‍ഡ് കെട്ടിടനിര്‍മ്മാണത്തിന് ഫണ്ട് പിരിക്കാന്‍ സെക്രട്ടറിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശോഭനാ ജോര്‍ജ്
By ന്യൂസ് ഡെസ്ക്
•
December 10, 2020
കണ്ണൂര്‍: പാപ്പിനിശേരിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഖാദി ബോര്‍ഡ് നിര്‍മ്മിക്കുന്ന വ്യാപാര സമുച്ചയത്തിന് 50 കോടി രൂപയുടെ സഹായം തേടി ബോര്‍ഡ് സെക്രട്ടറി കെഎം രതീഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് കത്തയച്ചത് വിവാദമായി. ഫണ്ട് ശേഖരിക്കാന്‍ രതീഷിനെ ആരും...
Read full story

