കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും

.കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എം​​​ഒ​​​എ) ജീ​​​വ​​​ന്‍ര​​​ക്ഷാ സ​​​മ​​​രം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. വി​​​ഐ​​​പി ഡ്യൂ​​​ട്ടി, ഇ-​​​സ​​​ഞ്ജീ​​​വ​​​നി ഡ്യൂ​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു​​​കൂ​​​ടി വി​​​ട്ടു​​​നി​​​ല്‍ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ .​​​പി.​​​കെ. സു​​​നി​​​ല്‍, ജ​​​ന​​​റ​​​ല്‍ …

കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും Read More

രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാമെന്ന ഉത്തരവ് തിരുത്തി

തിരുവനന്തപുരം: കോവിഡ് രോഗിയാണെങ്കിലും രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍ കരുതലുകളോടെ ജോലിക്ക് നിയോഗിക്കാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല …

രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാമെന്ന ഉത്തരവ് തിരുത്തി Read More

മദ്യത്തിന് കുറിപ്പടി നൽകില്ലെന്ന് കെജിഎംഒഎ

തിരുവനന്തപുരം മാർച്ച്‌ 31: മദ്യത്തിന് കുറിപ്പടി നല്‍കില്ലെന്ന്‌ കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.ഒ.എ). കുറിപ്പടി നല്‍കാത്തതിന് നടപടിയെടുത്താല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊറോണ രോഗ പ്രതിരോധത്തില്‍ ശ്രദ്ധിക്കുകയാണെന്നും അതിനിടെ മദ്യത്തിന് …

മദ്യത്തിന് കുറിപ്പടി നൽകില്ലെന്ന് കെജിഎംഒഎ Read More