
റിപ്പോര്‍ട്ട്
ഇടുക്കി: കോവിഡ്: എസ്ബിഐ പൈനാവ് ശാഖ 2.70 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി
By ന്യൂസ് ഡെസ്ക്
•
June 3, 2021
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈനാവ് ശാഖയുടെ ആഭിമുഖ്യത്തില്‍ അവശ്യ വസ്തുക്കള്‍ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുത്ത മൂന്നു പി എച്ച്‌സികള്‍ക്കും കൈമാറി. ബാങ്ക് മാനേജര്‍ കെ.ജി. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ സാധന സാമഗ്രികള്‍ ജില്ലാ...
Read full story

