അലപ്പുഴ: ഓണം ഖാദി മേള ജില്ല പഞ്ചായത്ത് മിനിഹാളില്‍ തുടങ്ങി

അലപ്പുഴ: ഓണത്തിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വിപണന മേള ജില്ല പഞ്ചായത്ത് മിനി ഹാളില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വ്വഹിച്ചു. ഖാദി ഉത്പന്നങ്ങള്‍ക്ക് ഉത്സവകാലങ്ങളിലെ 30% റിബേറ്റിന് പുറമേ 5000 രൂപ വിലവരുന്ന …

അലപ്പുഴ: ഓണം ഖാദി മേള ജില്ല പഞ്ചായത്ത് മിനിഹാളില്‍ തുടങ്ങി Read More

ആലപ്പുഴ : പഞ്ചായത്ത് തലത്തിൽ കോവിഡ് പരിശോധന കൂട്ടണം: ജില്ല ആസൂത്രണ സമിതി യോഗം

ആലപ്പുഴ :  പഞ്ചായത്തു തലത്തിൽ കോവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശിച്ച് ജില്ല ആസൂത്രണ സമിതി യോഗം. ജില്ല പഞ്ചായത്ത് പ്രസിഡന്റെ കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ലക്ഷണങ്ങൾ ഇല്ലാത്തവരേയും പരിശോധനക്ക് വിധേയമാക്കാം. എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് 200 പരിശോധനകൾ നടത്തണം. ടെസ്റ്റ്‌ …

ആലപ്പുഴ : പഞ്ചായത്ത് തലത്തിൽ കോവിഡ് പരിശോധന കൂട്ടണം: ജില്ല ആസൂത്രണ സമിതി യോഗം Read More

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആലപ്പുഴ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. ജില്ല പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ചെക്ക് കൈമാറി. നിയുക്ത എം.എൽ.എ. എച്ച്. …

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി Read More

ജില്ല പഞ്ചായത്ത് 15000 ആന്റിജൻ കിറ്റും ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യും

‘നാടിനായി നമ്മൾ’ എന്ന ഭവന സന്ദർശന പരിപാടി എല്ലാ പഞ്ചായത്തുകളിലും ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് ലഭ്യമായ 15,000 ആന്റിജൻ കിറ്റും മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ട മുഴുവൻ ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യാനും തീരുമാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് …

ജില്ല പഞ്ചായത്ത് 15000 ആന്റിജൻ കിറ്റും ചികിത്സാ ഉപകരണങ്ങളും വിതരണം ചെയ്യും Read More

ആലപ്പുഴ: നാടിനായി നമ്മൾ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത്

ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും  ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പി.പി.ഇ. കിറ്റണിഞ്ഞാണ്  ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി …

ആലപ്പുഴ: നാടിനായി നമ്മൾ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത് Read More

കോവിഡ് പ്രതിരോധം: എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാക്കും

ആലപ്പുഴ: കോവിഡ് 19 രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനം ഉറപ്പു വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് നിലവില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ …

കോവിഡ് പ്രതിരോധം: എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാക്കും Read More

പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം

ആലപ്പുഴ: ഭയം കൂടാതെ പരീക്ഷയെഴുതാനും തുടർപഠനത്തിന്റെ സാധ്യതകൾ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകൾ നടക്കുക.പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥികൾക്കാണ് ക്ലാസ് നൽകുക. …

പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം Read More