അതിര്‍ത്തി സംഘര്‍ഷം ഇന്ത്യാ-ചൈന ബന്ധത്തെ മോശം രീതിയില്‍ ബാധിച്ചതായി എസ് ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ഇന്ത്യാ-ചൈന ബന്ധത്തെ വല്ലാതെ മോശം രീതിയില്‍ ബാധിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.ഏഷ്യാ സൊസൈറ്റി പരിപാടിയില്‍ മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് രാജ്യത്തെ …

അതിര്‍ത്തി സംഘര്‍ഷം ഇന്ത്യാ-ചൈന ബന്ധത്തെ മോശം രീതിയില്‍ ബാധിച്ചതായി എസ് ജയ്ശങ്കര്‍ Read More