കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി

വാഷിങ്ടണ്‍: ഒടുവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി. 15-ാം റൗണ്ട് വോട്ടെടുപ്പിലാണു വിജയം. ഇടക്കാല തെരഞ്ഞെടുപ്പിലാണു ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയത്.ഇതേത്തുടര്‍ന്നു സ്പീക്കര്‍ നാന്‍സി പെലോസി രാജിവയ്ക്കുകയും ചെയ്തു. യു.എസില്‍ പ്രസിഡന്റ്, …

കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി Read More