ഷാഹി ഈദ്ഗാഹ് മോസ്‌കിനടുത്ത് കൃഷ്ണ ക്ഷേത്രം? യു.പി. ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ, ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന സൂചനയുമായി യു.പി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കൃഷ്ണജന്മഭൂമിയെന്നു കരുതുന്ന സ്ഥലത്തിനു സമീപത്താണു പ്രശസ്തമായ ഷാഹി ഈദ്ഗാഹ് മോസ്‌ക്.’അയോധ്യയിലും കാശിയിലും ക്ഷേത്രനിര്‍മാണം നടക്കുന്നു. മഥുരയില്‍ അതിനുള്ള …
ഷാഹി ഈദ്ഗാഹ് മോസ്‌കിനടുത്ത് കൃഷ്ണ ക്ഷേത്രം? യു.പി. ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍ Read More