വലിയ ലൈബ്രറികളുള്ള സ്‌കൂളുകളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി
10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘വായനയുടെ വസന്തം’ പദ്ധതിപ്രകാരം സ്‌കൂളുകൾക്കു നൽകുന്ന 9.58 കോടി രൂപയുടെ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. …
വലിയ ലൈബ്രറികളുള്ള സ്‌കൂളുകളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി Read More