
റിപ്പോര്‍ട്ട്
മണ്ണെണ്ണക്ക് വില മൂന്നുരൂപ വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 44 രൂപ
By ന്യൂസ് ഡെസ്ക്
•
June 3, 2021
രാജ്യത്ത് ഡീസല്‍ വില വര്‍ദ്ധിക്കുന്നതോടൊപ്പം മണ്ണെണ്ണയുടെ വിലയും വര്‍ദ്ധിക്കുന്നു. മണ്ണെണ്ണ ലിറ്ററിന് മൂന്നുരൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 41 രൂപയായിരുന്ന മണ്ണണ്ണയുടെ വില ഇതോടെ 44 രൂപയായി. ഒരുവര്‍ഷത്തിനിടെ ഇരട്ടിയായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സംസ്ഥാനത്തിനുളള മണ്ണെണ്ണ വിഹിതം കേന്ദ്ര...
Read full story

