റേഷൻ മണ്ണെണ്ണ വിലയില്‍ വീണ്ടും വർധനവ്
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. അടിസ്ഥാന വില കിലോ ലിറ്ററിന് 77, 300രൂപയാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72, 832 രൂപയായിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽനിന്ന് 88 രൂപയായി. രണ്ടര വർഷത്തിനിടെ 70 രൂപയുടെ …
റേഷൻ മണ്ണെണ്ണ വിലയില്‍ വീണ്ടും വർധനവ് Read More