മലമ്പുഴ ജില്ലാ ജയിലിൽ “കേരോദ്യാനം”പദ്ധതിക്ക് തുടക്കം കുറിച്ചു

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) മേൽനോട്ടത്തിൽ നടപ്പാക്കുന്ന കേരോദ്യാനം പദ്ധതി ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഓൺലൈനായി നിർവഹിച്ചു. കെ. വി. വിജയദാസ് എം.എൽ.എ അദ്ധ്യക്ഷനായി. ആദ്യ തെങ്ങിൻ തൈ …

മലമ്പുഴ ജില്ലാ ജയിലിൽ “കേരോദ്യാനം”പദ്ധതിക്ക് തുടക്കം കുറിച്ചു Read More