കേരളവര്‍മയിലെ അധ്യാപകനിയമനം: സര്‍ക്കാര്‍ തീരുമാനം വൈകിയേക്കും
തൃശൂര്‍: ശ്രീ കേരളവര്‍മകോളജിലെ വിവാദ അധ്യാപകനിയമനം സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്ന് ഉറ്റുനോക്കി മാനേജ്‌മെന്റ്. സ്വന്തം നിലയില്‍ തീരുമാനമെടുക്കേണ്ടെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോളജ് മാനേജ്‌മെന്റായ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനമുണ്ടാകാന്‍ വൈകുമെന്നാണ് സൂചന. …
കേരളവര്‍മയിലെ അധ്യാപകനിയമനം: സര്‍ക്കാര്‍ തീരുമാനം വൈകിയേക്കും Read More