കേരള സ്വദേശിനി ജിഷ ഉൾപ്പടെ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി
ബംഗളൂരു: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ …
കേരള സ്വദേശിനി ജിഷ ഉൾപ്പടെ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി Read More