കേരളത്തില്‍ മഴയ്ക്ക് ശമനം; 89 മരണം, 1,143 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,55,662 പേര്‍

August 13, 2019

തിരുവനന്തപുരം ആഗസ്റ്റ് 13: ശക്തമായ മഴയില്‍ സംസ്ഥാനത്ത് 89 മരണം. 63,506 കുടുംബങ്ങളില്‍ നിന്നായി ഏകദേശം 2,55,662 ലക്ഷം പേരാണ് 1,413 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും തൃശ്ശൂരും ഇടുക്കിയിലും അഞ്ച് വീതവും …