കേരള ഉപതെരഞ്ഞെടുപ്പ്: നിയമസഭയിലേക്ക് അഞ്ച് പേർ എല്‍ഡിഎഫില്‍ നിന്ന് രണ്ടും യുഡിഎഫില്‍ നിന്ന് മൂന്നും

തിരുവനന്തപുരം ഒക്ടോബര്‍ 24: വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ ഒഴിവ് വന്ന അഞ്ച് മണ്ഡങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വിധിയാണ് ഇന്നറിഞ്ഞത്. അഞ്ച് മണ്ഡലങ്ങളില്‍ രണ്ടെണ്ണം എല്‍ഡിഎഫും മൂന്നെണ്ണം യുഡിഎഫും നേടി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍, എറണാകുളത്തും, മഞ്ചേശ്വരത്തും, …

കേരള ഉപതെരഞ്ഞെടുപ്പ്: നിയമസഭയിലേക്ക് അഞ്ച് പേർ എല്‍ഡിഎഫില്‍ നിന്ന് രണ്ടും യുഡിഎഫില്‍ നിന്ന് മൂന്നും Read More

കേരള ഉപതെരഞ്ഞെടുപ്പ്: അരൂര്‍, എറണാകുളം, മഞ്ചേശ്വരം-യുഡിഎഫ് മുന്നില്‍, വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍

തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും …

കേരള ഉപതെരഞ്ഞെടുപ്പ്: അരൂര്‍, എറണാകുളം, മഞ്ചേശ്വരം-യുഡിഎഫ് മുന്നില്‍, വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍ Read More

കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: കനത്ത മഴ നാല് ദിവസം കൂടി തുടരും

തിരുവനന്തപുരം ഒക്ടോബര്‍ 22: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. …

കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: കനത്ത മഴ നാല് ദിവസം കൂടി തുടരും Read More

കേരളത്തിലെ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കും

കൊച്ചി ഒക്ടോബർ 16: കേരളത്തിലെ മുളങ്കുന്നത്തുകാവ് – തൃശൂർ വിഭാഗത്തിൽ ട്രാക്ക് പുതുക്കൽ ജോലികൾ സുഗമമാക്കുന്നതിന് ട്രെയിൻ സർവീസുകൾ നിയന്ത്രിക്കും. ഒക്ടോബർ 16 മുതൽ 20 വരെ എറണാകുളം – പാലക്കാട് മെമു പൂർണമായും റദ്ദാക്കുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഒക്ടോബർ …

കേരളത്തിലെ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കും Read More

പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിശിച്ച് ഹൈക്കോടതി; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയെന്നത് മൗലികാവകാശമാണ്

കൊച്ചി സെപ്‌റ്റംബർ 20: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി കേരള ഹൈക്കോടതി. ‘ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപകരണമാണെന്നും കോടതി പറഞ്ഞു ‘. …

പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിശിച്ച് ഹൈക്കോടതി; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയെന്നത് മൗലികാവകാശമാണ് Read More

മഹാദേവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ‘രുദ്രാഭിഷേകം’ അനുഷ്ഠിച്ച് അദ്വാനി

ആലപ്പുഴ സെപ്റ്റംബര്‍ 4: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍ കെ അദ്വാനി കേരളത്തിലെത്തി. ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ മാരാരിക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം അനുഷ്ഠിച്ചു. മകള്‍ പ്രതിഭ അദ്വാനി ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അദ്വാനിയെത്തിയത്. …

മഹാദേവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ‘രുദ്രാഭിഷേകം’ അനുഷ്ഠിച്ച് അദ്വാനി Read More