ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്‌ കേരളത്തിന്‌ അഞ്ചാം തവണയും

തിരുവനന്തപുരം: ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്‌ കേരളത്തിന്‌ . തുടര്‍ച്ചയായ അഞ്ചാം തവണയാണ്‌ കേരളത്തിന്‌ ഈ അവാര്‍ഡ്‌ ലഭിക്കുന്നത്‌. വൈദ്യുതി മന്ത്രി എംഎം മണിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. വൈദ്യുതി ഉദ്‌പ്പാദനത്തിന്‌ പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഈ …

ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്‌ കേരളത്തിന്‌ അഞ്ചാം തവണയും Read More