രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം
തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരേ കേരളത്തിന് 204 റണ്ണിന്റെ വമ്പന്‍ ജയം. ജയത്തോടെ എലൈറ്റ് സി ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി.അഞ്ച് കളികളിലായി 19 പോയിന്റാണു കേരളത്തിന്റെ നേട്ടം. 25 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയാണു കേരളത്തിന്റെ അടുത്ത എതിരാളി.സ്‌കോര്‍: …
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം Read More