ഹാര്ഡ്വെയര് ഇനോവേറ്റര്‍മാര്‍ക്ക് നിധി പ്രയാസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ഹാര്ഡ്വെയര് മേഖലയില്‍ നൂതന ആശയങ്ങളുള്ളവര്‍ക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയായ നിധി പ്രയാസിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വഴി അപേക്ഷിക്കാം. മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിനു 10 ലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്നതാണ് ഈ പദ്ധതി. ഹാര്ഡ്വെയര് മേഖലയിലുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. …
ഹാര്ഡ്വെയര് ഇനോവേറ്റര്‍മാര്‍ക്ക് നിധി പ്രയാസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു Read More