അതിർത്തിയാത്രാ നിയന്ത്രണത്തിൽ ഇടപെടുമെന്ന് കർണാടക ഉപമുഖ്യമന്ത്രി

ബംഗളുരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സർടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ . പരിശോധന രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമായി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം 20/03/21 ശനിയാഴ്ച പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ശനിയാഴ്ച തന്നെ സംസാരിക്കുമെന്നും …

അതിർത്തിയാത്രാ നിയന്ത്രണത്തിൽ ഇടപെടുമെന്ന് കർണാടക ഉപമുഖ്യമന്ത്രി Read More