ഗ്രാമീണ്‍ ഡാക്‌സേവക് വിഭാഗത്തിലെ ഒഴിവുകളിലേക്ക് തപാല്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലെ  വിവിധ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. .  അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഏപ്രില്‍ 7 ആണ്.  1421     ഒഴിവുകളുണ്ട്. മലയാളം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നിവയോയുകൂടിയ എസ് എസ് …

ഗ്രാമീണ്‍ ഡാക്‌സേവക് വിഭാഗത്തിലെ ഒഴിവുകളിലേക്ക് തപാല്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു Read More