കോവിഡ് 19 മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ്
തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ ‘എന്റെ കൊറോണ പോരാളികള്‍’ ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസ്സില്‍ …
കോവിഡ് 19 മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ് Read More