തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ 'എന്റെ കൊറോണ പോരാളികള്‍' ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു....