ബുറെവി ചുഴലിക്കാറ്റ് സാഹചര്യം, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ചുഴലിക്കാറ്റ് വീശിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിശദമാക്കിയാണ് പോലീസ് നിര്‍ദേശങ്ങള്‍ നൽകിയിരിക്കുന്നത്. *കിംവദന്തികള്‍ അവഗണിക്കുക. പരിഭ്രാന്തരാകരുത്.*കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.*കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാന്‍ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുക.*സര്‍ട്ടിഫിക്കറ്റുകള്‍, …
ബുറെവി ചുഴലിക്കാറ്റ് സാഹചര്യം, മുന്നറിയിപ്പുമായി കേരള പോലീസ് Read More