പോലീസ് ആക്ട് ഭേദഗതി, വിയോജിപ്പുകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം

ന്യൂഡൽഹി: കേരള പോലീസ് ആക്ട് ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.ഐ.എം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ‘കേരള പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേരളത്തിലെ ഇടത് …

പോലീസ് ആക്ട് ഭേദഗതി, വിയോജിപ്പുകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം Read More